1. benefaction

    ♪ ബെനിഫാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭാവന, സംഭാവനം, പൊതുക്കാര്യത്തിനുവേണ്ടി നല്കുന്ന ദാനം, കാണം, കാണിക്ക
    3. ദാനം, സംഭാവന, സംഭാവനം, പാരിതോഷികം, അഭിസർജ്ജനം
    4. സമ്മാനം, ദാനം, ദദനം, ദാദം, ദേയം
    5. കാണിക്ക, നേർച്ച, മഹം, അർച്ചന, കാഴ്ച
    6. സമ്മാനം, ഇനാം, ഉപഹാരം, ആഭിഹാരികം, കാണം
  2. settlement benefaction

    ♪ സെറ്റിൽമെന്റ് ബെനിഫാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാനം, ഇഷ്ടദാനം, ഒസ്യത്ത്, ദത്തം, ദായസ്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക