അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
benefice
♪ ബെനിഫിസ്
src:crowd
noun (നാമം)
ക്രിസ്തീയ പുരോഹിതന്റെ ജീവനം
ധർമ്മസ്വത്ത്
പുരോഹിതന്റെ ജീവനാംശം
പള്ളിസ്വത്ത്
പുരോഹിതൻറെ ജീവനാംശം
beneficent
♪ ബിനെഫിസന്റ്
src:ekkurup
adjective (വിശേഷണം)
ലോകോപകാരിയായ, പരോപകാരിയായ, ഹൃദയാലുവായ, ധർമ്മശീല, ഔദാര്യവാനായ
beneficence
♪ ബിനെഫിസൻസ്
src:ekkurup
noun (നാമം)
പരോപകാരതൽപ്പരത, പരോപകാരം, ഔദാര്യം, ഉപവി, നലമ്പ്
ഔദാര്യം, ഔദാര്യപൂർവ്വം നൽകുന്ന പണം, ഉദാരത, ഹൃദയവിലാലത, മഹാമനസ്കത
മഹാമനസ്കത, മഹാമനസ്കത്വം, മഹാമനസ്സ്, മാഹാത്മ്യം, ചിത്തൗദാര്യം
കാരുണ്യം, ദാക്ഷിണ്യം, ദയ, ദയവ്, കൃപ
പരോപകാരം, പരോപകാരശീലം, നിസ്വാർത്ഥത, സ്വാർത്ഥതയില്ലായ്മ, നിർമ്മമത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക