1. beneficial

    ♪ ബെനിഫിഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രയോജനകരം, ഗുണകരം, സഹായകരം, ഉപകാരപ്രദം, അർത്ഥകര
  2. beneficient

    ♪ ബെനിഫിഷ്യന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്നകയ്യുള്ള, കയ്യയച്ചു ദാനം ചെയ്യുന്ന, ഉദാരമനസ്ഥിതിയുള്ള, മുക്തഹസ്ത, ഉദാരമായ
  3. be beneficial to

    ♪ ബീ ബെനിഫിഷ്യൽ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രയോജനപ്പെടുക, പ്രയോജിക്കുക, പ്രയോജനം ചെയ്യുക, ഉതകുക, ഗുണപ്പെടുക
    3. പ്രയോജനപ്പെടുക, പ്രയോജിക്കുക, ഉപകരിക്കുക, പ്രയോജനകരമായിത്തീരുക, പ്രയോജനപ്രദമാകുക
    4. പ്രയോജനകരമായിരിക്കുക, ഗുണമുണ്ടായിരിക്കുക, ഗുണം ചെയ്യുക, ആനുകൂല്യം ലഭിക്കുക, ഗുണകരമായിരിക്കുക
  4. be beneficial

    ♪ ബീ ബെനിഫിഷ്യൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപകാരകമാകുക, സഹായകമാകുക, സഹായിക്കുക, സഹായം ചെയ്യുക, നന്മ വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക