1. Unemployment benefit

    ♪ അനിമ്പ്ലോയമൻറ്റ് ബെനഫിറ്റ്
    1. നാമം
    2. തൊഴിൽരഹിതർക്കു സർക്കാർ നൽകുന്ന വേതനം
  2. Cost-benefit

    1. നാമം
    2. ലാഭം അനുമാനിക്കൽ
    3. ഒരു പദ്ധതിയുടെ ചെലവും അതിൽ നിന്നുണ്ടാകുന്ന ആനുകൂല്യങ്ങളും മറ്റും തമ്മിലുള്ള ബന്ധം തിട്ടപ്പെടുത്തുന്ന
  3. Fringe benefit

    ♪ ഫ്രിഞ്ച് ബെനഫിറ്റ്
    1. നാമം
    2. പണമായുള്ള ശമ്പളത്തിനു പുറമേയുള്ള വേതനം
    3. ശമ്പളത്തിനു പുറമേ ഒരു ജീവനക്കാരനു ലഭിക്കുന്ന പണമായുള്ളതല്ലാത്ത അധിക ആനുകുല്യം
    4. പണമായുള്ള ശന്പളത്തിനു പുറമേയുള്ള വേതനം
  4. Fringe benefits

    ♪ ഫ്രിഞ്ച് ബെനഫിറ്റ്സ്
    1. നാമം
    2. ശമ്പളത്തിനു പുറമെ ലഭിക്കുന്ന നിയതപ്രതിഫലം
  5. House benefit

    ♪ ഹൗസ് ബെനഫിറ്റ്
    1. നാമം
    2. താമസസൗകര്യം നൽകുന്ന തദ്ദേശ കൗൺസിൽ
  6. Reap the benefit

    ♪ റീപ് ത ബെനഫിറ്റ്
    1. ക്രിയ
    2. പ്രയോജനപ്പെടുത്തുക
  7. Sick-benefit

    1. നാമം
    2. രോഗികളായിത്തീർന്ന ജോലിക്കാർക്കുള്ള ആനുകൂല്യം
  8. Sickness benefit

    ♪ സിക്നസ് ബെനഫിറ്റ്
    1. നാമം
    2. രോഗിയായിരിക്കുമ്പോൾ ലഭിക്കുന്ന ആനുകുല്യങ്ങൾ
    3. രോഗിയായിരിക്കുന്പോൾ ലഭിക്കുന്ന ആനുകുല്യങ്ങൾ
  9. Benefit

    ♪ ബെനഫിറ്റ്
    1. ക്രിയ
    2. ഉപകരിക്കുക
    3. അനുകൂലിക്കുക
    4. അനുഗ്രഹിക്കുക
    1. നാമം
    2. വേതനം
    3. ആദായം
    4. പ്രയോജനം
    5. അനുഗ്രഹം
    6. ലാഭം
    7. ബത്ത
    8. ഉപകാരം
    1. ക്രിയ
    2. നൻമചെയ്യുക
    3. ആനുകൂല്യം ലഭിക്കുക
    4. പ്രയോജനകീഭവിക്കുക
    5. അഭിവൃദ്ധിയുണ്ടാകുക
    6. ഉതക്കുക
    1. നാമം
    2. നന്മ
    3. ജോലിയിൽ നിന്നു മാറിയവർക്കോ അസുഖം ബാധിച്ചവർക്കോ നൽകുന്ന സഹായധനം
    1. ക്രിയ
    2. പ്രയോജനം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക