1. benign

    ♪ ബിനൈൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദയവുള്ള, അനുകമ്പയുള്ള, സൗമ്യമായ, ദയാർദ്രമായ, കരുണാർദ്രമായ
    3. അനുകൂലമായ, ഹിതകരമായ, മിതമായ, സമശീതോഷ്ണമായ, സൗമ്യമായ
    4. അപകട കാരിയല്ലാത്ത, നിരുപദ്രവ, അസംബാധ, നിരാബാധ, നിർബാധ
  2. benign tumor

    ♪ ബിനൈൻ ട്യൂമർ
    src:crowdShare screenshot
    1. noun (നാമം)
    2. തീവ്രമല്ലാത്ത മുഴ
  3. benignant

    ♪ ബിനിഗ്നന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദയവുള്ള, ഉദാര, ദയാലുവായ, അനുകമ്പയുള്ള, ഉപകാരം ചെയ്യുന്ന
    3. കരുണാർദ്ര, കരുണാർദ്രമനസ്കനായ, ദാരു, ദയയുള്ള, പ്രസന്ന
    4. അപകട കാരിയല്ലാത്ത, നിരുപദ്രവ, അസംബാധ, നിരാബാധ, നിർബാധ
  4. benignity

    ♪ ബിനിഗ്നിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ദയാലുത്വം, അലിവ്, ആർദ്രത, ആർദ്രത്വം, ഐവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക