അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
benign
♪ ബിനൈൻ
src:ekkurup
adjective (വിശേഷണം)
ദയവുള്ള, അനുകമ്പയുള്ള, സൗമ്യമായ, ദയാർദ്രമായ, കരുണാർദ്രമായ
അനുകൂലമായ, ഹിതകരമായ, മിതമായ, സമശീതോഷ്ണമായ, സൗമ്യമായ
അപകട കാരിയല്ലാത്ത, നിരുപദ്രവ, അസംബാധ, നിരാബാധ, നിർബാധ
benign tumor
♪ ബിനൈൻ ട്യൂമർ
src:crowd
noun (നാമം)
തീവ്രമല്ലാത്ത മുഴ
benignity
♪ ബിനിഗ്നിറ്റി
src:ekkurup
noun (നാമം)
ദയാലുത്വം, അലിവ്, ആർദ്രത, ആർദ്രത്വം, ഐവ്
benignant
♪ ബിനിഗ്നന്റ്
src:ekkurup
adjective (വിശേഷണം)
ദയവുള്ള, ഉദാര, ദയാലുവായ, അനുകമ്പയുള്ള, ഉപകാരം ചെയ്യുന്ന
കരുണാർദ്ര, കരുണാർദ്രമനസ്കനായ, ദാരു, ദയയുള്ള, പ്രസന്ന
അപകട കാരിയല്ലാത്ത, നിരുപദ്രവ, അസംബാധ, നിരാബാധ, നിർബാധ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക