1. benumbed

    ♪ ബിനംബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരവിച്ച, മന്ദിച്ച, വിറങ്ങലിച്ച, ജഡപ്രായമായ, സ്തബ്ധ
  2. to be benumbed

    ♪ ടു ബി ബിനംബ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തരിക്കുക
  3. state of being benumbed

    ♪ സ്റ്റേറ്റ് ഓഫ് ബീയിംഗ് ബിനംഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒളിഞ്ഞുകിടക്കുന്ന അവസ്ഥ
  4. benumb

    ♪ ബിനംബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരവിപ്പിക്കുക, വിറങ്ങലിപ്പിക്കുക, ജഡപ്രായമാക്കുക, മൃതപ്രായമാക്കുക, സംവേദനക്ഷമത ഇല്ലാതാക്കുക
    3. മുഷിപ്പിക്കുക, മുഷിവുണ്ടാക്കുക, വിരസതയുണ്ടാക്കുക, മടുപ്പിക്കുക, നിരുത്സാഹപ്പെടുത്തുക
    4. മന്ദിപ്പിക്കുക, മരവിപ്പിക്കുക, മരവിപ്പുണ്ടാക്കുക, പെരുക്കുക, വിറങ്ങലിപ്പിക്കുക
    5. കഠിനമനസ്കരാക്കുക, ഹൃദയം കല്ലാക്കുക, മനസ്സിനെ കല്ലാക്കുക, തഴക്കം ഹൃദകാഠിന്യം വരുത്തുക, വരുത്തുക
  5. benumbing

    ♪ ബിനംബിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരിപ്പിക്കുന്ന, സ്പർശബോധമില്ലാതാക്കുന്ന, മരവിപ്പിക്കുന്ന, സംവേദനക്ഷമത ഇല്ലാതാക്കുന്ന, ജഡീകരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക