- phrasal verb (പ്രയോഗം)
അവകാശിയെന്ന നിലയ്ക്കു ലഭിക്കുക, ഒസ്യത്തായി ലഭിക്കുക, അനന്തരാവകാശമായി കിട്ടുക, അനന്തരാവകാശിയാവുക, മരണപത്രപ്രകാരം നൽകപ്പെടുക
- verb (ക്രിയ)
അനന്തരാവകാശമായിലഭിക്കുക, പിൻതുടർച്ചാവകാശമായി ലഭിച്ചക, പാരമ്പര്യവശാൽ ലഭിക്കുക, പാരമ്പര്യവശാൽ അനുഭവിക്കുക, അവകാശിയായിത്തീരുക
പേരിലേക്കു മാറുക, പോകുക, ചെല്ലുക, ഒസ്യത്തു പ്രകാരം വന്നു ചേരുക, കെെമറിയുക
- verb (ക്രിയ)
മരണപത്രത്തിൽ ഓർമ്മിക്കുക, മരണപത്രത്തിൽ സ്വത്തുനീക്കിവയ്ക്കുക, മരണപത്രപ്രകാരം സ്വത്തുക്കൾ നല്കുക, ഒസ്യത്തുപ്രകാരം കൊടുക്കുക, ഇഷ്ടദാനം ചെയ്യുക