1. bereavement

    ♪ ബിറീവ്മെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിയോഗദുഃഖം, മരണദുഃഖം, മരണവിയോഗം, വിധുരത, ദുഃഖാവസ്ഥ
  2. bereaved

    ♪ ബിറീവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിയോഗദുഃഖം അനുഭവിക്കുന്ന, അനാഥമാക്കപ്പെട്ട, അനാഥനാക്കപ്പെട്ട, അനാഥയാക്കപ്പെട്ട, ഭർത്താവുനഷ്ടപ്പെട്ട
  3. bereave

    ♪ ബിറീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നഗ്നമാക്കുക, വിവസ്ത്രീകരിക്കുക, അനാവൃതമാക്കുക, തുണിയുരിയുക, വസ്ത്രം അഴിക്കുക
    3. നഷ്ടപ്പെടുത്തുക, ഇല്ലാതാക്കുക, അനുഭവാവകാശം നശിപ്പിക്കുക, കവരുക, ചോറു മുട്ടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക