- noun (നാമം)
കുഞ്ഞുങ്ങളോ ഭർത്താവോ ഇല്ലാത്ത സ്ത്രീ
- adjective (വിശേഷണം)
ഇല്ലാത്ത, അഭാവമുള്ള, ശൂന്യമായ, വെറും, ഇല്ലാതാക്കപ്പെട്ട
ഇല്ലാത്ത, രഹിതമായ, കൂടാതെയുള്ള, വിഹീന, ശൂന്യ
ഇല്ലാത്ത, അഭാവമുള്ള, കൂടാതെയുള്ള, ഇല്ലായ്മയുള്ള, സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട
- adjective (വിശേഷണം)
മൂകനായ, മിണ്ടാട്ടമില്ലാത്ത, പറയാൻ വാക്കുകൾ കിട്ടാത്ത, എന്തു പറയണമെന്ന് അറിയാത്ത, മിണ്ടാട്ടം മുട്ടിയ
- verb (ക്രിയ)
ഇല്ലാതിരിക്കുക, ഇല്ലാതെ വരുക, കുറവായിരിക്കുക, അഭാവമുണ്ടാവുക, രഹിതമായിരിക്കുക
കുറവായിരിക്കുക, ഇല്ലാതിരിക്കുക, കുറവുണ്ടാകുക, ഇല്ലായ്മ അനുഭവപ്പെടുക, ആവശ്യം ഉണ്ടാകുക