1. beret cap

    ♪ ബെറെറ്റ് ക്യാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്ന പോലിസുദ്യോഗസ്ഥരും ചില പട്ടാള ഉദ്യോഗസ്ഥരും ധരിക്കുന്ന, തുണികൊണ്ട് നിർമ്മിക്കപ്പെട്ട ഒരിനം വട്ടത്തിലുള്ള തൊപ്പി. ഇത് കുറച്ച് ചെരിച്ചാൺ തലയിൽ ധരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക