1. berserk

    ♪ ബേഴ്സേർക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിയന്ത്രിതമായ, നിയന്ത്രണാതീതമായ, ഭ്രാന്തുപിടിച്ച, ഉന്മത്തമായ, ഭ്രാന്തമായ
  2. go berserk

    ♪ ഗോ ബേഴ്സേർക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കലികൊണ്ടു പാഞ്ഞുനടക്കുക, കലി കൊണ്ടവനെപ്പോലെ ഓടിനടക്കുക, വെകിളിപിടിച്ചോടുക, ചീറിപ്പായുക, അനിയന്ത്രിതവും ക്രമരഹിതവുമായി പ്രവർത്തിക്കുക
    3. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    4. പൊട്ടിത്തെറിക്കുക, മോകരിക്കുക, വെകുളുക, കോപിക്കുക, കലയുക
    1. phrasal verb (പ്രയോഗം)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    3. അക്രമാസക്തമായി പെരുമാറുക, നാശനഷ്ടങ്ങൾ വരുത്തുക, ലഹള ഉണ്ടാക്കുക, അക്രമപ്രവർത്തനം നടത്തുക, തോന്ന്യാസം കാട്ടുക
    4. ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുക, ദേഷ്യം കൊണ്ടു ജ്വലിക്കുക, ഭ്രാന്താകുക, ദേഷ്യപ്പെടുക, മോകരിക്കുക
    1. phrase (പ്രയോഗം)
    2. ക്ഷോഭിക്കുക, കോപാകുലനാകുക, ദേഷ്യപ്പെടുക, രോഷാകുലനാകുക, കോപപരവശനാകുക
    1. verb (ക്രിയ)
    2. ലഹള കൂട്ടുക, ലഹളയുണ്ടാക്കുക, ബഹളമുണ്ടാക്കുക, കലാപം അഴിച്ചുവിടുക, കലാപമുണ്ടാക്കുക
    3. ഉഗ്രതകാട്ടുക, കലിതുള്ളുക, ക്ഷോഭിക്കുക, കുഴപ്പക്കാരനായിത്തീരുക, സംഘം ചേർന്ന് ആക്രമിക്കുക
    4. കുഴപ്പക്കാരനായിത്തീരുക, അമര്യാദം കൂത്താടുക, കലാപം അഴിച്ചുവിടുക, കലാപമുണ്ടാക്കുക, അക്രമാസക്തമായി പെരുമാറുക
  3. berserk mad

    ♪ ബേഴ്സേർക്ക് മാഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഭ്രാന്തമായ, സംക്ഷുബ്ധമായ, വേവലാതിയുള്ള, വപ്രാളമുള്ള, വല്ലാതെ ഇളകിമറിഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക