1. beset

    ♪ ബിസെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരന്തരശല്യം ചെയ്യുക, ബാധിക്കുക, പീഡിപ്പിക്കുക, ചുറ്റിവന്ന് ഞെരുക്കുക, അസഹ്യപ്പെടുത്തുക
    3. വളയുക, ചുറ്റിവളയുക, ചൂഴുക, വലയം ചെയ്ക, പരിവേഷ്ടിക്കുക
  2. be set

    ♪ ബി സെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇരിക്കുക, ആയിരിക്കുക, സ്ഥിതി ചെയ്യുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക
  3. besetting

    ♪ ബിസെറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗ്രസിക്കുന്ന, ഗില, വിഴുങ്ങുന്ന, മഗ്നമാക്കുന്ന, ലയിപ്പിക്കുന്ന
    3. ബാധാബാധിതമെന്ന പോലെയുള്ള, നിരന്തരം ശല്യപ്പെടുത്തുന്ന, ഉൾപ്രേരണയാൽ പ്രവർത്തിക്കുന്ന, പ്രേതബാധപോലെ ആവേശിച്ചിരിക്കുന്ന, ഒരേ താല്പര്യം മനസ്സിൽ ഒഴിയാബാധയായിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക