- phrase (പ്രയോഗം)
 
                        അപ്രസക്തമായ, പ്രസക്തമല്ലാത്ത, പൊരുത്തമില്ലാത്ത, അസംബന്ധമായ, സംഗതമല്ലാത്ത
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        ദുഃഖംകൊണ്ടു തന്നത്താൻമറന്ന അവസ്ഥയിലായ, നിയന്ത്രണം വിട്ട മാനസികാവസ്ഥയിലായ, ദുഃഖത്താൽ ആകെത്തകർന്ന, മനോവ്യഥയുള്ള, സംക്ഷുബ്ധനായ
                        
                            
                        
                     
                    
                
            
                
                        
                            - adverb (ക്രിയാവിശേഷണം)
 
                        തൊട്ടുതൊട്ട്, തൊട്ടുചേർന്ന്, വശം ചേർന്ന്, പാർശ്വമായി, സ്പൃഷ്ടാപൃഷ്ടം
                        
                            
                        
                     
                    
                        തൊട്ടുതൊട്ട്, വരിയായി, കൂടെ, സാർദ്ധം, സഹ
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        ആശ്വസിപ്പിക്കാനാവാത്ത, ആശ്വാസമറ്റ, ദുഃഖം ശമിപ്പിക്കാൻ കഴിയാത്ത, അതീവദുഃഖിതനായ, ഹൃദയം തകർന്ന
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        കോപപരവശനാകുക, കോപം കൊണ്ടലറുക, രോഷം കൊണ്ട് തിളയ്ക്കുക, രോഷാകുലനാകുക, രോഷം കൊള്ളുക
                        
                            
                        
                     
                    
                        കോപം കൊണ്ടു പുകയുക, കുതമ്പുക, കുരുവുക, മോകരിക്കുക, കോപിക്കുക
                        
                            
                        
                     
                    
                        പുകയുക, ജ്വലിക്കുക, കോപംകൊണ്ടു നീറുക, കാന്തുക, ദേഷ്യംകൊണ്ടു നീറിപ്പുകയുക
                        
                            
                        
                     
                    
                        രോഷം കൊണ്ട് തിളയ്ക്കുക, രോഷം തിളച്ചുമറിയുക, കോപപരവശനാകുക, ചൂടാകുക, തട്ടിക്കയറുക
                        
                            
                        
                     
                    
                        ദഹിക്കുക, മുഴുവൻ ശ്രദ്ധയും കവരുക, മുഴുകിപ്പോകുക, ഒഴിയാബാധയാകുക, കോപംമോ ദുഃഖമോകൊണ്ടു തന്നത്താൻ മറന്ന അവസ്ഥയിലാകുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        കൂടുതലായി, കൂടാതെ, ഉം, കൂടെ, അതിനുപുറമേ
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ, അത്യുന്മാദലഹരിയിലായ
                        
                            
                        
                     
                    
                        
                            - phrase (പ്രയോഗം)
 
                        ഹർഷോന്മത്തമായ, ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ