അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
besiege
♪ ബിസീജ്
src:ekkurup
verb (ക്രിയ)
ഉപരോധിക്കുക, രോധിക്കുക, വളയുക, വളഞ്ഞ് കടന്നാക്രമിക്കുക, ചുറ്റിക്കൂടുക
ചൂഴുക, വലയം ചെയ്ക, പരിവേഷ്ടിക്കുക, വളയുക, ചുറ്റിക്കൂടുക
ഞെരുക്കുക, അതിഭാരമായി മനസ്സിൽ കിടക്കുക, ദണ്ഡിക്കുക, സന്തപിപ്പിക്കുക, യാത അനുഭവിപ്പിക്കുക
മൂടുക, കവിഞ്ഞൊഴുകുക, നിമജ്ജിപ്പിക്കുക, പ്രളയത്തിലാഴ്ത്തുക, നിറഞ്ഞൊഴുകുക
besiegement
♪ ബിസീജ്മെന്റ്
src:ekkurup
noun (നാമം)
ഉപരോധം, അവരോധം, രോധം, വിരോധം, അവരോധനം
besieged
♪ ബിസീജ്ഡ്
src:ekkurup
adjective (വിശേഷണം)
ശത്രുക്കളാൽ ചൂഴപ്പെട്ട, ഉപരോധിക്കപ്പെട്ട, ഉപരുദ്ധ, ചുറ്റിവളയപ്പെട്ട, ശത്രുസെെന്യങ്ങളാൽ വളയപ്പെട്ട
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക