1. besprinkle

    ♪ ബിസ്പ്രിങ്കിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുത്തിടുക, പുള്ളിയിടുക, പുള്ളിക്കുക, പുള്ളികുത്തുക, പുള്ളിക്കുത്തിടുക
    3. തളിക്കുക, പീച്ചുക, ചീറ്റിക്കുക, തൂവുക, വർഷിക്കുക
    4. തളിക്കുക, തൂവുക, തെറിപ്പിക്കുക, ചീറ്റിക്കുക, ചാമ്പുക
    5. പുള്ളികുത്തുക, കുത്തിടുക, നിറയെ കുത്തുകളിടുക, ആഛാദിതമാകുക, പുള്ളിയിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക