1. best

    ♪ ബെസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്തമ, ഏറ്റവും നല്ല, ഉത്തമമായ, ഏറ്റവും വര, ശ്രേഷ്ഠമായ
    3. ഏറ്റവും ഗുണകരമായ, ഏറ്റവും പ്രയോജനകരമായ, അനുകൂലതമം, തക്കവണ്ണം, ഏറ്റവും ഉപയോഗപ്രദം
    1. adverb (ക്രിയാവിശേഷണം)
    2. ഏറ്റവും നന്നായി, ഏറ്റവും നല്ല നിലയിൽ, ഏറ്റവും നല്ലരീതിയിൽ, ഏറ്റവും വിവേകപൂർവ്വം
    3. വളരെയധികം, അങ്ങേയറ്റം നന്നായി, അങ്ങേയറ്റം, ചേരുംവണ്ണം, ചേരുമാറ്
    4. വളരെ നന്നായി, ഏറ്റവും പ്രയോജനകരമായി, ഏറ്റവും ഗുണകരമായി, ഏറ്റവും ഉപയോഗപ്രദമായി, ഏറ്റവും യുക്തമായി
    1. noun (നാമം)
    2. ഏറ്റവും നല്ലത്, ആകരം, ഉത്തമമായത്, കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായത്, മൂർദ്ധന്യം
    3. ഏറ്റവും നല്ലവേഷം, ആഡംബര സമൃദ്ധമായ വേഷഭൂഷാലങ്കരണം, ശൃംഗാരവേഷം, ഉള്ളതിൽ ഏറ്റവും നല്ല വസ്ത്രം, വിശേഷവസ്ത്രം
    4. മംഗളാശംസകൾ, ആശംസകൾ, ഹിതാശംസ, ഭാവുകങ്ങൾ, ആദരപൂർവ്വകമായ ആശംസകൾ
    1. verb (ക്രിയ)
    2. പരാജയപ്പെടുത്തുക, കീഴടക്കുക, തോല്പിക്കുക, അടിച്ചിരുത്തുക, വെല്ലുക
  2. had best

    ♪ ഹാഡ് ബെസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തീർച്ചയായും ചെയ്യേണ്ടിയിരിക്കുക, ആവശ്യമായിരിക്കുക, വേണ്ടതായിരിക്കുക, വേണ്ടിരിക്കുക
  3. best way

    ♪ ബെസ്റ്റ് വേ
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും ഉൽകൃഷ്ടനായ ആൾ
    3. ദൂരം കുറഞ്ഞവഴി
  4. best rate

    ♪ ബെസ്റ്റ് റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മികച്ച നിരക്ക്
  5. next best

    ♪ നെക്സ്റ്റ് ബെസ്റ്റ്
    src:crowdShare screenshot
    1. conjunction (സന്ധി)
    2. തുടരെ
    3. വഴിയെ
  6. best actor

    ♪ ബെസ്റ്റ് ആക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തമ അഭിനേതാവ്
  7. best-seller

    ♪ ബെസ്റ്റ് സെല്ലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏറ്റവുമധികം വിറ്റഴിയുന്ന പുസ്തകം, ഏറ്റവും കൂടുതൽ വില്പനയുള്ള പുസ്തകം, അത്ഭുതവിജയം, സാമ്പത്തികമായി വലിയവിജയം, വിപണികീഴടക്കിയ ഉല്പന്നം
  8. best-selling

    ♪ ബെസ്റ്റ് സെല്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവുമധികം വിൽക്കപ്പെടുന്ന, ഏറ്റവും കൂടുതൽ വില്പനയുള്ള, വൻവിജയമായ, വളരെ പ്രചാരമുള്ള, ജനസമ്മതമായ
  9. all the best

    src:crowdShare screenshot
    1. idiom (ശൈലി)
    2. നല്ലത് ആശംസിക്കുക
  10. give best to

    ♪ ഗിവ് ബെസ്റ്റ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഔന്നത്യം വകവച്ചുകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക