1. best part

    ♪ ബെസ്റ്റ് പാർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖ്യഘടകം, പ്രധാനഭാഗം, മുഖ്യ ആകർഷണം, കൂടുതൽ പ്രകാശമനമായ ഭാഗം, എടുത്തുകാട്ടുന്ന സംഗതി
    3. കൂടുതൽ പ്രകാശമനമായ ഭാഗം, പ്രധാനഭാഗം, എടുത്തുകാട്ടുന്ന സംഗതി, അവിസ്മരണീയമെന്നു കണക്കാക്കുന്ന ഉത്തുംഗനില, ഓർമ്മയിലെന്നും നില്‍ക്കുന്ന നിമിഷം
    4. ഭൂരിഭാഗം, ഭൂരിപക്ഷം, കേവലഭൂരിപക്ഷം, മുഖ്യാംശം, പ്രായം
    5. അധികത, ബാഹുല്യം, വലിപ്പം, ഭൂരിപക്ഷം, ഏറിയകൂറ്
    6. ഭൂരിപക്ഷം, മുഖ്യാംശം, ഏറിയകൂറ്, മുഖ്യഭാഗം, അധികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക