1. bestow

    ♪ ബിസ്റ്റോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദത്തമാക്കുക, ദാനം ചെയ്ക, സമ്മാനിക്കുക, ഏല്പിച്ചു കൊടുക്കുക, ഇഷ്ടദാനം ചെയ്യുക
  2. bestowal

    ♪ ബിസ്റ്റോവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മരണശാസനദാനം, മരണപത്രപ്രകാരം നൽകപ്പെട്ട സ്വത്ത്, പെെതൃകം, ഒസ്യത്ത്, ഓസേത്ത്
    3. സമ്മാനിക്കൽ, സമ്മാനം, പ്രദം, സമ്മാനദാനം, കൊട
    4. അവകാശാനുഭവം, അനന്തരാവകാശമായി കിട്ടിയ സ്വത്ത്, പൂർവ്വാർജ്ജിതസ്വത്ത്, പൂർവ്വികം, പാരമ്പര്യക്രമത്തിൽ കിട്ടിയത്
    5. സമ്മാനം, ദാനം, ദദനം, ദാദം, ദേയം
    6. മരണപത്രികയാലുള്ള ദാനം, മരണശാനദാനം, ദാനം ചെയ്യപ്പെടുന്ന സ്വത്ത്, ദാനം, ഒസ്യത്ത്
  3. be bestowed on

    ♪ ബീ ബിസ്റ്റോഡ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിക്ഷിപ്തമായിരിക്കുക, കുടികൊള്ളുക, ചെല്ലുക, കിട്ടുക, അർപ്പിതമായിരിക്കുക
  4. bestow something on

    ♪ ബിസ്റ്റോ സംതിംഗ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരണപത്രത്തിൽ ഓർമ്മിക്കുക, മരണപത്രത്തിൽ സ്വത്തുനീക്കിവയ്ക്കുക, മരണപത്രപ്രകാരം സ്വത്തുക്കൾ നല്കുക, ഒസ്യത്തുപ്രകാരം കൊടുക്കുക, ഇഷ്ടദാനം ചെയ്യുക
  5. bestow freely

    ♪ ബിസ്റ്റോ ഫ്രീലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വർഷിക്കുക, അഭിവർഷിക്കുക, ധാരാളമായി കൊടുക്കുക, വാരിക്കോരി കൊടുക്കുക, കോരിച്ചൊരിയുക
  6. bestow on

    ♪ ബിസ്റ്റോ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിറയെ കൊടുക്കുക, ചൊരിയുക, മൂടുക, വർഷിക്കുക, ധാരാളം നല്കുക
    1. verb (ക്രിയ)
    2. നിക്ഷിപ്തമാക്കുക, അധികാരം നൽകുക, അർപ്പിക്കുക, ദാനമായി നൽകുക, ഏറ്റുക
    3. കൊടുക്കുക, നല്കുക, ദത്തമാക്കുക, ദാനം ചെയ്ക, സമ്മാനിക്കുക
    4. അരുളുക, കൊടുത്തരുളുക, നിക്ഷിപ്തമാക്കുക, സമർപ്പിക്കുക, ഉപാഹരിക്കുക
    5. മരണപത്രികയെഴുതിവയ്ക്കുക, ഒസ്യത്തുപ്രകാരം കൊടുക്കുക, മരണപത്രികയാൽ കൊടുക്കുക, മരണപത്രികമൂലം കൊടുക്കുക, ഒസ്യത്തായി കൊടുക്കുക
    6. സമ്മാനിക്കുക, നൽകുക, കൊടുക്കുക, അനുവദിച്ചുകൊടുക്കുക, അനുവദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക