1. bestrew

    ♪ ബിസ്ട്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാരിക്കൂട്ടിയിടുക, ചിതറിയിടുക, വിതറുക, അങ്ങിങ്ങു ചിതറുക, അടുക്കും ക്രമവുമില്ലാതെ വലിച്ചെറിയുക
    3. കുത്തിടുക, പുള്ളിയിടുക, പുള്ളിക്കുക, പുള്ളികുത്തുക, പുള്ളിക്കുത്തിടുക
    4. ഇടയ്ക്കിടെ ചിതറുക, ഇടകലർത്തി വിതറുക, വിതറുക, ചിതറുക, നാനാ വഴിക്കും വിതറുക
    5. വാരിവിതറുക, ചപ്പുചവറോ സാധനങ്ങളോ നിരത്തിയിട്ട് അലങ്കോലമാക്കുക, അങ്ങിങ്ങു ചിതറുക, വൃത്തികേടാക്കുക, വാരിവലിച്ചിടുക
    6. വിതറുക, വിതരുക, തളിക്കുക, ചിതറിക്കുക, ചിതറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക