1. bestride

    ♪ ബിസ്ട്രൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപ്പുറവും ഇപ്പുറവുമായി സ്ഥിതി ചെയ്യുക, കവച്ചിരിക്കുക, രണ്ടുവശത്തുമായി കിടക്കുക, ഇരുവശത്തുമായി സ്ഥിതിചെയ്യുക, കുറുകെ നീണ്ടുകിടക്കുക
    3. കവച്ചിരിക്കുക, കവച്ചു നില്ക്കുക, കാലു കവച്ചുവയ്ക്കുക, കവയ്ക്കുക, കാലുകൾ കവയ്ക്കുക
    4. പ്രബലമായിരിക്കുക, ആധിപത്യമുണ്ടായിരിക്കുക, മുന്തിനില്ക്കുക, അധീശാധികാരം നടത്തുക, നിയന്ത്രണാധികാരം പുലർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക