1. betake oneself

    ♪ ബിടേക്ക് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോകുക, പോവുക, ചെല്ലുക, നികഴ്ത്തുക, ചലിക്കുക
    3. പോകുക, നേരെ നീങ്ങുക, നിർദ്ദിഷ്ട ദിശയിൽ നീങ്ങുക, ഗമിക്കുക, പിരിഞ്ഞുപോകുക
    4. വേർപിരിയുക, യാത്രയാകുക, അകന്നുപോവുക, മാറിപ്പോകുക, സ്ഥലംവിട്ടുപോകുക
    5. പിൻവാങ്ങുക, അപഗമിക്കുക, വിരമിക്കുക, ഉറങ്ങാൻപോവുക, പ്രവർത്തനത്തിൽനിന്നു വിരമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക