1. betray

    ♪ ബിട്രേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    3. വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തുവിടുക, നാക്കു പിഴയ്ക്കുക, രഹസ്യം വെളിവാക്കുക
  2. betrayal

    ♪ ബിട്രെയൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വാസവഞ്ചന, ചതി, ചതിവ്, വഞ്ചന, വഞ്ചകം
  3. betrayer

    ♪ ബിട്രേയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വാസഘാതകൻ, വഞ്ചകൻ, ഛദ്മവേശി, ചതിയൻ, പറുക്കൻ
  4. to betray shame

    ♪ ടു ബിട്രേ ഷേം
    src:crowdShare screenshot
    1. verb (ക്രിയ)
    2. നാണംകെടുക
  5. betray one's ideals

    ♪ ബിട്രേ വൺസ് ഐഡിയൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദർങ്ങൾ ബലികഴിക്കുക, തത്ത്വദീക്ഷ വെടിയുക, ത്യജിക്ക, വ്യഭിചരിക്കുക, കഴിവുകളെ നീചകർമ്മത്തിനു വിനിയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക