1. betrothal

    ♪ ബിട്രോതൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവാഹനിശ്ചയം, നിശ്ചയം, അച്ചാരക്കല്യാണം, കല്യാണനിശ്ചയം, കുറികൊട
  2. betrothed

    ♪ ബിട്രോതഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിശ്രുത, പ്രതിജ്ഞചെയ്യപ്പെട്ട, വിവാഹനിശ്ചയം ചെയ്യപ്പെട്ട, വിവാഹം ഉറച്ച, വിവാഹം ഉറപ്പിച്ച
  3. betroth

    ♪ ബിട്രോത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിവാഹ വാഗ്ദാനം ചെയ്യുക
    3. വിവാഹനിശ്ചയം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക