- adjective (വിശേഷണം)
ഉപരുദ്ധ, ഉപരോധിക്കപ്പെട്ട, ഞെരുക്കമുള്ള, വിഷമഘട്ടത്തിലിരിക്കുന്ന, വിഷമസ്ഥിതിയിലായ
- idiom (ശൈലി)
ധർമ്മസങ്കടത്തിൽ, അരോചകങ്ങളായ രണ്ടുവസ്തുക്കളിലോ സ്ഥിതിഗതികളിലോ ഒന്നു തിരഞ്ഞെടുക്കേണ്ടിവരുന്ന അവസ്ഥയിൽ, പിശാചിനും കടലിനും ഇടയ്ക്ക്, ചെകുത്താനും കടലിനുമിടയിൽ, ദുർഘടസന്ധിയിൽ