1. bewhiskered

    ♪ ബിവിസ്കേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താടിയുള്ള, താടിവളർത്തിയ, താടിവളർന്ന, താടിവടിക്കാത്ത, താടിമീശ വളർന്ന
    3. രോമം നിറഞ്ഞ, താടിമീശയുള്ള, ശ്മശ്രുലമായ, മീശയും കൃതാവുമുള്ള, ദീക്ഷവളർത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക