1. bewilder

    ♪ ബിവിൽഡർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്ധാളിപ്പിക്കുക, വിഭ്രമിപ്പിക്കുക, വിസ്മയിപ്പിക്കുക, കുഴയ്ക്കുക, സംഭ്രമിപ്പിക്കുക
  2. bewildered

    ♪ ബിവിൽഡേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഭ്രമിച്ച, അന്ധാളിച്ച, അമ്പരന്ന, കുഴങ്ങിയ, വിഭ്രാന്ത
  3. to be bewildered

    ♪ ടു ബി ബിവിൽഡേഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അന്ധാളിക്കുക
    3. ബോധംകെടുക
  4. bewildering

    ♪ ബിവിൽഡറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കീർണ്ണ, കുഴഞ്ഞ, ആകീർണ്ണ, ദുർഘട, പ്രകീർണ്ണ
    3. കുഴക്കുന്ന, കുഴയ്ക്കുന്ന, മനസ്സിലാക്കാൻ പ്രയാസമുള്ള, ദുരവധാര്യ, ദുരവബോധ
    4. സങ്കീർണ്ണം, സങ്കീർണ്ണമാക്കിത്തീർത്ത, സമ്മിശ്രമായ, സമ്മിശ്രം, മിശ്രം
    5. വല്ലായ്മ വരുത്തുന്ന, അസ്വസ്ഥതയുളവാക്കുന്ന, സംക്ഷോഭകം, അസ്വാസ്ഥ്യജനകം, ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന
    6. അന്ധാളിപ്പിക്കുന്ന, അമ്പരപ്പിക്കുന്ന, കുഴയ്ക്കുന്ന, കുഴക്കുന്ന, അന്തംവിടുവിക്കുന്ന
  5. bewilder-ment

    ♪ ബിവിൽഡർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്ധാളിപ്പ്, അമ്പരപ്പ്, അങ്കലാപ്പ്, വലനം, സംഭ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക