1. bewitch

    ♪ ബിവിച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മയക്കുക, ആഭിചാരത്താൽ സ്വാധീനിക്കുക, വശീകരിക്കുക, മന്ത്രക്തി കൊണ്ടെന്നപോലെ വശീകരിക്കുക, മന്ത്രത്താൽ ആവാഹിക്കുക
    3. മന്ത്രം കൊണ്ടെന്നപോലെ വശീകരിക്കുക, വശീകരിക്കുക, അതിയായി ആനന്ദിപ്പിക്കുക, മോഹിപ്പിക്കുക, മനം കവരുക
  2. to bewitch

    ♪ ടു ബിവിച്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വശീകരിക്കുക
  3. bewitched

    ♪ ബിവിച്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മയക്കപ്പെട്ട, മന്ത്രവശായ, വശീകൃതമായ, മോഹിതമായ, സ്തബ്ധ
    3. ഭ്രമിച്ചുവശായ, പ്രേമത്തിലായ, പ്രേമം ജനിച്ച, വലിയ ഇഷ്ടത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
    4. മുഗ്ദ്ധമായ, ലീനമായ, നിശ്ശേഷം മുങ്ങിയ, നിമഗ്നമായ, മതിമറന്ന
    5. ഭൂതാവിഷ്ടമായ, ബാധകൂടിയ, ആവിഷ്ട, ഉപസൃഷ്ട, ബാധിക്കപ്പെട്ട
  4. bewitching

    ♪ ബിവിച്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരാധ്യമായ, മനോഹരമായ, ഉത്തമമായ, ആരാധനീയ, പൂജനീയ
    3. ആകർഷകം, ശ്രദ്ധ ആകർഷിക്കുന്ന, വശീകരിക്കുന്ന, മനോഭിരാമ, ആകർഷണീയമായി തോന്നുന്ന
    4. സുന്ദര, സുന്ദരമായ, കമന, സൗന്ദര്യമുള്ള, വികട
    5. നേരംപോക്കിനു വകനൽകുന്ന, മനം കവരുന്ന, മയക്കുന്ന, ആനന്ദിപ്പിക്കുന്ന, ആവർജ്ജക
    6. ചന്തമുള്ള, ആകർഷണീയമായ, ചെം, പൂം, ആകർഷകത്വമുള്ള
  5. bewitched by

    ♪ ബിവിച്ച്ഡ് ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിമയങ്ങിയ, മതിമയങ്ങിയ, പ്രേമഭ്രാന്തുപിടിച്ച, സ്നേഹം മൂലം വിഡ്ഢിത്തം കാണിക്കുന്ന, മായാമോഹത്തിനു വിധേയനായ
    1. idiom (ശൈലി)
    2. പ്രേമത്തിലായ, ഇഷ്ടത്തിലായ, ആകർഷണത്തിൽപ്പെട്ട, ഭ്രമിച്ച, ഭ്രമിച്ചുവശായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക