- verb (ക്രിയ)
- phrase (പ്രയോഗം)
വിലമതിക്കാനാവാത്ത, അമൂല്യമായ, വിലമതിക്കാനൊക്കാത്ത, അനർഘമായ, ഈടറ്റ
- adjective (വിശേഷണം)
- idiom (ശൈലി)
നന്നാക്കാനാവാത്ത, നന്നാക്കാൻ പറ്റാത്ത സ്ഥിതിയിലായ, ദുരുദ്ധര, ഉദ്ധരിക്കാൻ വിഷമമായ, പരിഹരിക്കാനാവാത്ത
- phrase (പ്രയോഗം)
അളക്കാനാവാത്ത വിധം, അത്യധികമായി, നിർണ്ണയാതീതം, അതിമാത്രം, മാത്രാധികം
- idiom (ശൈലി)
താരതമ്യത്തിനതീതമായ, താരതമ്യം ചെയ്യാനാവാത്ത, അപ്രതിമ, അപ്രതിമാന, തുല്യതയുള്ള മറ്റൊന്നില്ലാത്ത
- phrase (പ്രയോഗം)
നിസ്സംശയമായ, നിർവ്വിവാദമായ, സംശയാതീതം, സംശയരഹിതം, സംശയത്തിനവകാശമില്ലാതെ
അവിതർക്കിതമായി, നിരാക്ഷേപമായി, അനിഷേധ്യമായി, സംശയാതീതമായി, സംശയരഹിതമായി
- idiom (ശൈലി)
കുറ്റപ്പെടുത്താനാവാത്ത, കുറ്റമറ്റ, നിർദ്ദോഷമായ, കുറ്റംപറയാനാവാത്ത, സംശയാതീതമായ
- adjective (വിശേഷണം)