1. beyond belief

    ♪ ബിയോണ്ട് ബിലീഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കല്പാതീതം, ബുദ്ധിക്ക് അപ്രാപ്യമായ, ഭാവനാതീതം, സങ്കല്‍പിക്കാനൊക്കാത്ത, വിശ്വാസസാധ്യമല്ലാത്ത
    3. അവിശ്വസനീയം, വിശ്വസിക്കാനാവാത്ത, വിശ്വസിക്കാൻകഴിയാത്ത, വിശ്വസിക്കാൻവിഷമമുള്ള, വിശ്വസിക്കാൻ പ്രയാസമായ
    4. അവിശ്വസനീയമായ, അവിശ്വാസ്യ, വിശ്വസിക്കത്തക്കതല്ലാത്ത, വിശ്വാസസാദ്ധ്യമല്ലാത്ത, വിശ്വസിക്കാനാവാത്ത
    5. അചിന്ത്യം, സങ്കല്പിക്കാൻപോലും കഴിയാത്ത, ഊഹാതീതമായ, അതർക്ക്യ, ഊഹിച്ചറിയാൻ കഴിയാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക