- adjective (വിശേഷണം)
താരതമ്യപ്പെടുത്താനാവാത്ത, സാമ്യമില്ലാത്ത, അനുപമം, അതുല്യം, തുല്യമില്ലാത്ത
കിടയറ്റ, അതുല്യ, നിരുപമമായ, നിരതിശയമായ, അസമദ
നിരുപമ, ഉപമയില്ലാത്ത, സാദൃശ്യമില്ലാത്ത, അത്യുത്കൃഷ്ടമായ, സർവാതിശായിയായ
- phrase (പ്രയോഗം)
ആർക്കും പിന്നിലല്ലാത്ത, ആരേയുംകാൾ മോശമല്ലാത്ത, അകല്പ, സാമ്യമില്ലാത്ത, നിരുപമം