1. show beyond doubt

    ♪ ഷോ ബിയോണ്ട് ഡൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെളിയിക്കുക, സത്യം തെളിയിക്കുക, സ്ഥാപിക്കുക, നിജസ്ഥിതിയും സാധുതയും സ്ഥാപിക്കുക, പരീക്ഷണമോ പരിശോധനയോ നടത്തി നിർണ്ണയിക്കുക
    3. തെളിയിക്കുക, തെളിവുമൂലം സ്ഥാപിക്കുക, തെളിവുകൊണ്ടു സ്ഥാപിക്കുക, ബോദ്ധ്യപ്പെടുത്തുക, ഉറപ്പിക്കുക
  2. beyond doubt

    ♪ ബിയോണ്ട് ഡൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റാണെന്നു സ്ഥാപിക്കാനാകാത്ത, അനിഷേധ്യമായ, അവിതർക്കിതം, ഖംഡിക്കാനാവാത്ത, നിർവ്വിതർക്ക
    3. പ്രതിവാദമില്ലാത്ത, തർക്കങ്ങൾക്കും ചോദ്യങ്ങൾക്കും ഇടനൽകാത്ത, നിർവ്വിവാദം, അസന്ദിഗ്ധം, അവിതർക്കിതം
    4. അതർക്കിത, അവിതർക്കിതം, നിരാക്ഷേപം, നിർവ്വിതർക്ക, തർക്കമറ്റ
    5. അനിഷേധ്യം, നിഷേധിക്കാനാവാത്ത, അവിതർക്കിതം, നിർവിവാദം, അവിചാരണീയ
    6. നിസ്തർക്കമായ, അവിതർക്കിതമായ, അനിഷേധ്യമായ, തർക്കമറ്റ, അതർക്ക
    1. adverb (ക്രിയാവിശേഷണം)
    2. വാസ്തവികമായി, നിസംശയം, ഉറപ്പായി, ഒരു സംശയവുമില്ലാതെ, നിശ്ചയമായി
    1. phrase (പ്രയോഗം)
    2. നിസ്സംശയമായ, നിർവ്വിവാദമായ, സംശയാതീതം, സംശയരഹിതം, സംശയത്തിനവകാശമില്ലാതെ
    3. അവിതർക്കിതമായി, നിരാക്ഷേപമായി, അനിഷേധ്യമായി, സംശയാതീതമായി, സംശയരഹിതമായി
  3. beyond any doubt

    ♪ ബിയോണ്ട് എനി ഡൗട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീർച്ചയായും, സംശയലേശമെന്യേ, തീർച്ചയായി, തീർത്ത്, നിയതം
  4. beyond a shadow of doubt

    ♪ ബിയോണ്ട് എ ഷാഡോ ഓഫ് ഡൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതർക്കിത, അവിതർക്കിതം, നിരാക്ഷേപം, നിർവ്വിതർക്ക, തർക്കമറ്റ
  5. beyond the shadow of a doubt

    ♪ ബിയോണ്ട് ദ ഷാഡോ ഓഫ് എ ഡൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുനിശ്ചിതമായ, നിസ്സംശയമായ, അവിതര്‍ക്കിതമായ, അവിചാരണീയ, നിരൂപണം ചെയ്തുകൂടാത്ത
    1. adverb (ക്രിയാവിശേഷണം)
    2. തീർച്ചയായും, സംശയലേശമെന്യേ, തീർച്ചയായി, തീർത്ത്, നിയതം
    3. വാസ്തവികമായി, നിസംശയം, ഉറപ്പായി, ഒരു സംശയവുമില്ലാതെ, നിശ്ചയമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക