- adjective (വിശേഷണം)
തിരുത്തുവാൻ സാധിക്കാത്ത, തിരുത്താനാവാത്ത, നന്നാക്കുവാൻ കഴിയാത്ത, നന്നാവാത്ത, ഒരിക്കലും നേരെയാവാത്ത
ആശയ്ക്കുവകയില്ലാത്ത, രക്ഷയില്ലാത്ത, പരിഹരിക്കാനാകാത്ത, പരിഹാരമില്ലാത്ത, നിഷ്പരിഹാര
ആശയറ്റ, ആശയ്ക്കു യാതൊരു വഴിയുമില്ലാത്ത, വൃഥാവിലായ, പരാജിത, ഭഗ്ന