1. beyond one's reach

    ♪ ബിയോണ്ട് വൺസ് റീച്ച്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൊക്കിലൊതുങ്ങാത്ത
  2. beyond one

    ♪ ബിയോണ്ട് വൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്ധാളിപ്പിക്കുന്ന, അമ്പരപ്പിക്കുന്ന, കുഴയ്ക്കുന്ന, കുഴക്കുന്ന, അന്തംവിടുവിക്കുന്ന
    3. ദുർഗ്രഹമായ, ഗഹനം, മനസ്സിലാക്കാനൊക്കാത്ത, ബുദ്ധ്യതീത, അരിയ
    4. പ്രയാസമുള്ള, വിഷമമായ, ക്ലിഷ്ടം, വിഷമ, കടുപ്പമുള്ള
  3. beyond one's control

    ♪ ബിയോണ്ട് വൺസ് കൺട്രോൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മനുഷ്യനു നിയന്ത്രിക്കാവുന്നതിനപ്പുറമുള്ള സാഹചര്യം, ഒരാളിന്റെ കെെയിൽ നിൽക്കാത്തത്, ഒരുവന്റെ നിയന്ത്രണത്തിനപ്പുറമുള്ള കാര്യം, ദെെവയോഗം, ദെെവത്തിന്റെ കയ്യിലുള്ളത്
  4. beyond one's means

    ♪ ബിയോണ്ട് വൺസ് മീൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുക്കാനാവാത്ത, അത്യമിതമായ, ആകാശം മുട്ടെ ഉയർന്ന, വ്യോമമായ, ആകാശംവരെ എത്തുന്ന
  5. beyond one's grasp

    ♪ ബിയോണ്ട് വൺസ് ഗ്രാസ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർഗ്രഹമായ, ഗഹനം, മനസ്സിലാക്കാനൊക്കാത്ത, ബുദ്ധ്യതീത, അരിയ
  6. beyond one's comprehension

    ♪ ബിയോണ്ട് വൺസ് കോംപ്രിഹെൻഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർഗ്രഹമായ, ഗഹനം, മനസ്സിലാക്കാനൊക്കാത്ത, ബുദ്ധ്യതീത, അരിയ
  7. beyond one's wildest dreams

    ♪ ബിയോണ്ട് വൺസ് വൈൽഡസ്റ്റ് ഡ്രീംസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെട്ടുകഥകളിലേതുപോലുള്ള, അവിശ്വസനീയം, അത്ഭുതകരമായ, ഭീമമായ, ഭയങ്കരമായ
    3. അവിഭാവനീയ, സങ്കല്പിക്കാനാകാത്ത, വിഭാവനം ചെയ്യാൻ കഴിയാത്ത, അസംഭാവനീയ. സങ്കല്പാതീതം, സങ്കല്പിക്കാൻപോലും കഴിയാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക