1. beyond the black stump

    ♪ ബിയോണ്ട് ദ ബ്ലാക്ക് സ്റ്റംപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റപ്പെട്ട, വേറിട്ട, തനിച്ചു നിൽക്കുന്ന, ഒറ്റ തിരിഞ്ഞുള്ള, അകലെയുള്ള
    3. വിജനമായ, നിർജ്ജനമായ, ഒറ്റപ്പെട്ട, നിശ്ശലാക, വിവിക്തമായ
    1. noun (നാമം)
    2. വെട്ടിത്തെളിക്കാത്ത ദൂരെയുള്ള കാട്, ജനവാസം കുറഞ്ഞതും ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്തതുമായ ദൂരെയുള്ള സ്ഥലം, വനസ്ഥലി, കാട്ടുപ്രദേശം, കാട്ടമൂല
    3. കാടുപിടിച്ചപ്രദേശം, കൃഷി ചെയ്യാതിട്ടിരിക്കുന്ന കാട്ടുപ്രദേശം, കാട്, വിജനപ്രദേശം, വിജനം
    4. ഗ്രാമം, സംവസ്ഥം, ദേശം, കുപ്പം, ഗ്രാമപ്രദേശം
    1. phrase (പ്രയോഗം)
    2. ഗ്രാമപ്രദേശങ്ങൾ, നാട്ടിൻപുറം, നാട്ടുപുറം, കുഗ്രാമം, ഉൾനാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക