1. beyond the pale improper

    ♪ ബിയോണ്ട് ദ പെയിൽ ഇംപ്രോപ്പർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിധികടക്കുന്ന, സഭ്യമായ പെരുമാറ്റത്തെ അതിക്രമിക്കുന്ന, ഔചിത്യത്തിന്റെ സീമകളെ അതിലംഘിക്കുന്ന, അസ്വീകാര്യമായ, സ്വീകാര്യമല്ലാത്ത
  2. beyond the pale

    ♪ ബിയോണ്ട് ദ പെയിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹീനമായ, നിഷ്ഠൂരമായ, കൊടിയ, ഘോരം, അതിദുഷടമായ
    3. അപലപനീയമായ, ലജ്ജാവഹം, ലജ്ജാകരം, അവമാനകരം, അമാന്യ
    4. മാനക്കേടായ, ലജ്ജാവഹമായ, ലജ്ജാകരം, അവമാനകരം, അന്തസ്സുകെട്ട
    5. ഗർഹണീയ, ക്ഷുദ്രം, നീചം, നിന്ദനീയ, നിന്ദ്യ
    6. അസ്വീകാര്യ, അസ്വീകാര്യം, അമത, സ്വീകാര്യമല്ലാത്ത, അക്ഷന്തവ്യ
    1. idiom (ശൈലി)
    2. ശരിയല്ലാത്ത, സ്വീകാര്യമല്ലാത്ത, അസ്വീകാര്യമായ, ന്യായമല്ലാത്ത, ന്യായരഹിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക