- adjective (വിശേഷണം)
അറിയിച്ചുകൂടാത്ത, അറിയിക്കാൻ പാടില്ലാത്ത, പറയാൻ പറ്റാത്ത, പറയാവതല്ലാത്ത, പറഞ്ഞറിയിക്കാനാവാത്ത
വിവരണാതീതമായിട്ടുള്ള, വർണ്ണനാതീതം, വാചാതീതമായ, അവർണ്ണനീയം, ദുർവ്വച
അവർണ്ണനീയം, അവാച്യം, വിവരണാതീതമായിട്ടുള്ള, വിവരിക്കാനാവാത്ത, വാചാതീതമായ
അവാച്യം, പറയാൻ സാധിക്കാത്ത, അവർണ്ണനീയം, അനിർവാച്യം, വിവരണാതീതമായിട്ടുള്ള