1. bibelots

    ♪ ബിബെലോട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പകിട്ടാർന്ന തുച്ഛവസ്തു, കാക്കപ്പൊന്ന്, തൃണം, നിസ്സാരമായത്, കൊള്ളരുതാത്ത സാധനങ്ങൾ
    3. അല്ലറചില്ലറ അലങ്കാര വസ്തുക്കൾ, ക്ഷുദ്രാഭരണങ്ങൾ, ക്ഷുദ്രാഭൂഷണം, വിചത്രസാധനങ്ങൾ, ക്ഷുദ്രാലങ്കാരങ്ങൾ
  2. bibelot

    ♪ ബിബെലോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുക്കുപണ്ടം, പൂച്ചുപണ്ടം, ക്ഷുദ്രാഭരണം, വിലകുറഞ്ഞ പദാർത്ഥം, കളിപ്പണ്ടം
    3. അപൂർവ്വ കൗതൂകവസ്തു, കൗതൂകവസ്തു, കൗതൂകം, വിചിത്രകാഴ്ചവസ്തു, അലങ്കാരവസ്തു
    4. ക്ഷുദ്രാലങ്കാരം, ചില്ലറപ്പണ്ടം, ചെറുകൗതൂകവസ്തു, കളിപ്പാട്ടം, ക്രീഡദ്രവ്യം
    5. ആഭരണം, അലങ്കാരം, ആഭൂഷണം, ആബദ്ധം, പൂണാരം
    6. കളിപ്പണ്ടം, നിസ്സാരവസ്തു, മുക്കുപണ്ടം, ഗിൽറ്റുപണ്ടം, ഉപഭൂഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക