1. biblical

    ♪ ബിബ്ലിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുവിശേഷാനുസാരമായ, വേദവിഹിതമായ, വേദപ്രമാണപരമായ, വേദപ്രമാണത്തിനനുസരണമായ, ബെെബിൾപ്രകാരമുള്ള
  2. know in the biblical sense

    ♪ നോ ഇൻ ദ ബിബ്ലിക്കൽ സെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭോഗം ചെയ്യുക, ഇണചേരുക, സ്ത്രീസംഭോഗം ചെയ്യുക, ഭോഗിക്കുക, ഉപസേവിക്കുക
    1. phrasal verb (പ്രയോഗം)
    2. ലെെംഗികവേഷ്ച നടത്തുക, ലെെംഗികകാര്യങ്ങളുമായി ബന്ധമുള്ള തരത്തിൽ ശ്രദ്ധ ചെലുത്തുക, മുയങ്ങുക, ഇണചേരുക, സംഭോഗം ചെയ്യുക
    1. verb (ക്രിയ)
    2. സംഭോഗത്തിലേർപ്പെടുക, സംഭോഗം ചെയ്യുക, ഇണചേരുക, സ്ത്രീസംഭോഗം ചെയ്യുക, ഭോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക