1. bicker

    ♪ ബിക്കർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കശപിശയുണ്ടാക്കുക, നിസ്സാരസംഗതിക്കുവേണ്ടി വഴക്കിടുക, ശണ്ഠകൂടുക, ചില്ലറക്കാര്യങ്ങളിൽ ശണ്ഠകൂടുക, കടികൂടുക
  2. bickering

    ♪ ബിക്കറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭിന്നിപ്പ്, വിയോജിപ്പ്, തർക്കം, പ്രത്യർത്ഥം, വിരോധം
    3. സംഘർഷം, സംഘട്ടനാവസ്ഥ, കിടമത്സരം, കിടക്കുത്ത്, സ്പർദ്ധ
    4. ഉരസൽ, സംഘട്ടനം, അഭിഘർഷം, തർക്കം, മതഭേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക