1. bidding

    ♪ ബിഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആജ്ഞാപിക്കൽ, ആദേശനം, വ്യാദേശം, ഉത്തരവിടൽ, ആജ്ഞ
  2. bid

    src:ekkurupShare screenshot
    1. noun (നാമം)
    2. ലേലം, ഏലം, നിലാം, ലേലംവിളി, ഏലംവിളി
    3. ശ്രമം, ഉദ്യമം, യത്നം, പ്രയതി, പരിശ്രമം
    1. verb (ക്രിയ)
    2. ലേലം വിളിക്കുക, കൂറുക, വിലപറയുക, വാങ്ങാനോ വില്ക്കാനോ ക്ഷണിക്കുക, ലേലത്തിൽ വിളി കേൾക്കുക
    3. ശ്രമം നടത്തുക, കിട്ടാൻ ശ്രമിക്കുക, നേടാൻശ്രമിക്കുക, പ്രാപ്യമാക്കുവാൻ ശ്രമിക്കുക, ഉദ്യമിക്കുക
  3. to bid farewell

    ♪ ടു ബിഡ് ഫെയർവെൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിടപറയുക
  4. bid

    ♪ ബിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നേരുക, ആശംസിക്കുക, പറയുക, ഉച്ചരിക്കുക
    3. ആജ്ഞാപിക്കുക, കല്പിക്കുക, ഉത്തരവാകുക, നിർദ്ദേശിക്കുക, ആവശ്യപ്പെടുക
    4. ആമന്ത്രിക്കുക, ക്ഷണിക്കുക, വിളിക്കുക, വരാൻപറയുക, വരാനായി വിളിക്കുക
  5. put in a bid

    ♪ പുട്ട് ഇൻ എ ബിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദർഘാസ് സമർപ്പിക്കുക, ലേലത്തിൽ പങ്കുകൊള്ളുക, ലേലം വിളിക്കുക, ലേലം കൊള്ളുക, പിടിക്കുക
  6. put in a bid of

    ♪ പുട്ട് ഇൻ എ ബിഡ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലേലം വിളിക്കുക, കൂറുക, വിലപറയുക, വാങ്ങാനോ വില്ക്കാനോ ക്ഷണിക്കുക, ലേലത്തിൽ വിളി കേൾക്കുക
    3. ലേലം വിളിക്കുക, ലേലത്തിൽ വിലപറയുക, വാങ്ങാൻ ക്ഷണിക്കുക, വില്ക്കാൻ ക്ഷണിക്കുക, ലേലത്തിൽ വിളികേൾക്കുക
  7. invite bid

    ♪ ഇൻവൈറ്റ് ബിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെല്ലുവിളിക്കുക, മറുത്തുനില്ക്കുക, ധിക്കരിക്ക, പന്തയത്തിനു ക്ഷണിക്കുക, എതിർത്തുനിൽക്കുക
  8. bid for

    ♪ ബിഡ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേടാൻ പരിശ്രമിക്കുക, കിട്ടാൻശ്രമിക്കുക, ആർജ്ജിക്കാൻ യത്നിക്കുക, കരസ്ഥമാക്കാൻ ഉദ്യമിക്കുക, പ്രാപ്യമാക്കുവാൻ ശ്രമിക്കുക
  9. make a bid for

    ♪ മെയ്ക് എ ബിഡ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേടാൻ പരിശ്രമിക്കുക, കിട്ടാൻശ്രമിക്കുക, ആർജ്ജിക്കാൻ യത്നിക്കുക, കരസ്ഥമാക്കാൻ ഉദ്യമിക്കുക, പ്രാപ്യമാക്കുവാൻ ശ്രമിക്കുക
    1. verb (ക്രിയ)
    2. ശ്രമം നടത്തുക, കിട്ടാൻ ശ്രമിക്കുക, നേടാൻശ്രമിക്കുക, പ്രാപ്യമാക്കുവാൻ ശ്രമിക്കുക, ഉദ്യമിക്കുക
  10. bid

    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രമം, ഉദ്യമം, പ്രയത്നം, തീവ്രശ്രമം, പരിശ്രമം
    3. ടെൻഡർ, ദർഘാസ്, ദർക്കാസ്, കരാർ, കരാർപരസ്യം
    4. പരിശ്രമം, പ്രയത്നം, യത്നം, പ്രയതി, യതനം
    5. വാങ്ങുന്നതിനോ വിൽക്കുന്നതിനോ പറഞ്ഞുറപ്പിച്ചിട്ടുള്ള പ്രതിഫലം, നിലാം, ലേലം, ലേലത്തുക, കോള്
    6. മതിപ്പുതുക രേഖപ്പെടുത്തിയ കരാർ, മതിപ്പുകണക്ക്, മതിപ്പുവില, വിലനിരക്ക്, അങ്ങാടിവിലപ്പട്ടിക
    1. verb (ക്രിയ)
    2. ചെയ്യാൻ ആജ്ഞാപിക്കുക, കല്പിക്കുക, ആദേശിക്കുക, നിയോഗിക്കുക, നിർദ്ദേശിക്കുക
    3. ആജ്ഞാപിക്കുക, കല്പിക്കുക, കർപ്പിക്കുക, ഉത്തരവു കൊടുക്കുക, പണിക്കുക
    4. അപേക്ഷിക്കുക, അപേക്ഷ അയയ്ക്കുക, അപേക്ഷവിടുക, വരിക്കുക, അപേക്ഷനൽകുക
    5. ആജ്ഞാപിക്കുക, നിർദ്ദേശിക്കുക, ആദേശിക്കുക, വ്യാദേശിക്കുക, ചൊല്ലുക
    6. അഭ്യർത്ഥിക്കുക, കിഴിഞ്ഞപേക്ഷിക്കുക, യാചിക്കുക, കെഞ്ചിച്ചോദിക്കുക, കെഞ്ചുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക