അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bide
♪ ബൈഡ്
src:ekkurup
verb (ക്രിയ)
തങ്ങുക, വർത്തിക്കുക, താമസിക്കുക, കഴിയുക, തഞ്ചുക
തങ്ങുക, വസിക്കുക, പാർക്കുക, താമസിക്കുക, കഴിയുക
സന്ദർശിക്കുക, സമയം ചെലവഴിക്കുക, തങ്ങുക, താമസിക്കുക, വസിക്കുക
bide one's time
♪ ബൈഡ് വൺസ് ടൈം
src:ekkurup
phrasal verb (പ്രയോഗം)
ഒരു നടപടിയും എടുക്കാതിരിക്കുക, അവസരം നോക്കിയിരിക്കുക, തക്കം പാർത്തിരിക്കുക, മടിച്ചുനിൽക്കുക, ഒരുനിമിഷം നിൽക്കുക
verb (ക്രിയ)
കാത്തിരിക്കുക, നോക്കിനിൽക്കുക, നോക്കിയിരിക്കുക, അവസ്ഥ നോക്കിയിരിക്കുക, കാത്തുകിടക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക