1. bifurcation

    ♪ ബൈഫർകേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കേന്ദ്രാപചരണം, വിഭിന്നദിശകളിൽ ചരിക്കൽ, രണ്ടായി പിരിയൽ, ആസാംഗത്യം, വേർപിരിയൽ
  2. bifurcate

    ♪ ബൈഫർകേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിഖരിക്കുക, ശിഖീഭവിക്കുക, രണ്ടായിപ്പിരിയുക, വിധാഭവിക്കുക, പിളരുക
    3. ഭിന്നമാർഗ്ഗത്തിൽ ഗമിക്കുക, പിരിഞ്ഞുപോകുക, അകന്നുമാറുക, അകന്നുപോവുക, അകലുക
    4. ശാഖതിരിയുക, ശിഖരം പൊട്ടിപ്പിരിയുക, രണ്ടു ശിഖരമാകുക, കവരുക, രണ്ടാകുക
    5. അകന്നു മാറുക, വഴിപിരിയുക, അകലുക, ദൂരീഭവിക്കുക, ഒന്നിലധികമായി വേർപെട്ടു മാറുക
    6. രണ്ടായി പിരിയുക, ശിഖരിക്കുക, അകലുക, ശിഖരമാവുക, കെെവഴിയായി പിരിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക