1. big

    ♪ ബിഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൻ, വലിയ, വല്യ, വര, മാ
    3. നല്ല കായികശക്തിയുള്ള, ആജാനബാഹുവായ, ദൃഢഗാത്രമായ, ശിരാള, ശരീരബലമുള്ള
    4. ജ്യേഷ്ഠ, വലിയ, മുതിർന്ന, വളർന്ന, തലമുതിർന്ന
    5. വലിയ, പ്രധാനമായ, ഗൗരവമുള്ള, സുപ്രധാനമായ, പ്രമുഖമായ
    6. ശക്തനായ, അതിശക്തനായ, അതികായനായ, സുശക്തമായ, പ്രധാനമായ
  2. big pot

    ♪ ബിഗ് പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രധാനപ്പെട്ട വ്യക്തി
  3. big bang

    ♪ ബിഗ് ബാംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മഹാവിസ്പോടനം
  4. talk big

    ♪ ടോക്ക് ബിഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീമ്പിളക്കുക, പൊണ്ണക്കാര്യം പറയുക, പൊങ്ങച്ചം പറയുക, വമ്പുപറയുക, ഡീക്കടിക്കുക
  5. big tooth

    ♪ ബിഗ് ടൂത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ചക്കപ്പല്ല്
  6. think big

    ♪ തിങ്ക് ബിഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉൽക്കർഷേച്ഛുവായിരിക്കുക
  7. big stick

    ♪ ബിഗ് സ്റ്റിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഭീഷണി
    3. ബലപ്രയോഗം
  8. big-headed

    ♪ ബിഗ് ഹെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലക്കനമുള്ള, ദുരഭിമാനമുള്ള, മിഥ്യാഗർവ്വുള്ള, അഹങ്കാരമുള്ള, ഗർവ്വിഷ്ഠ
  9. to make big

    ♪ ടു മേക്ക് ബിഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വലുതാക്കുക
  10. to grow big

    ♪ ടു ഗ്രോ ബിഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വലുതാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക