- noun (നാമം)
അഹന്ത, അഹങ്കാരം, പ്രദർപ്പം, ദർപ്പം, ധാർഷ്ട്യം
- noun (നാമം)
തന്നെക്കുറിച്ചുതന്നെയുള്ള ഭിഥ്യാഭിമാനം, ധനവും ശേഷിയും മറ്റും ഇല്ലെങ്കിലും ഉണ്ടെന്നുള്ള ഭാവം, അസ്ത്യാനം, കരുവം, കവിച്ചിൽ
ഡംഭം, ഡംഭ്, ഢീക്ക്, അഹംഭാവം, ദേഹാഭിമാനം
അഹങ്കാരം, ഗർവം, മദം, ഗർവ്വ്, ഗർവ്വം