1. big guns

    src:ekkurupShare screenshot
    1. noun (നാമം)
    2. വലിയ തോക്ക്, വലിയ തോക്കുകൾ, യുദ്ധായുധങ്ങൾ, യന്ത്രത്തോക്കുകൾ, അഗ്ന്യസ്ത്രങ്ങൾ
  2. big gun

    ♪ ബിഗ് ഗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രമാണി, വലിയവൻ, പൗരപ്രധാനി, വളരെ പ്രധാനിയായ വ്യക്തി, പ്രധാനി
    3. വിശിഷ്ടൻ, വിശിഷ്ടവ്യക്തി, അതിശ്രേഷ്ഠവ്യക്തി, ഉത്സത്ത്വൻ, വരൻ
    4. പ്രമാണി, ഉന്നതവ്യക്തി, പ്രസിദ്ധൻ, സുപ്രധാനവ്യക്തി, പ്രമുഖവ്യക്തി
    5. കീർത്തിമാൻ, പ്രശസ്തൻ, പ്രസിദ്ധൻ, യശോധനൻ, യശോധാമം
    6. വ്യവസായി, വൻവ്യവസായി, വ്യവസായപ്രമുഖൻ, ധനാഢ്യനായ വ്യവസായമേധാവി, ധുരന്ധരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക