1. big-headed

    ♪ ബിഗ് ഹെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലക്കനമുള്ള, ദുരഭിമാനമുള്ള, മിഥ്യാഗർവ്വുള്ള, അഹങ്കാരമുള്ള, ഗർവ്വിഷ്ഠ
  2. big-head

    ♪ ബിഗ് ഹെഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മപ്രശംസകൻ, ആത്മഘോഷൻ, സ്വയം ഘോഷകൻ, വൻപൻ, തന്നത്താൻ വാഴ്ത്തുന്നവൻ
    3. സ്വാർത്ഥൻ, ആത്മപ്രശംസകൻ, സ്വാർത്ഥബുദ്ധി, ആത്മഗ്രാഹി, ഞാനെന്നഭാവമുള്ളവൻ
  3. big-headed swollen-headed

    ♪ ബിഗ് ഹെഡഡ് സ്വോളൻ ഹെഡഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വലിയആളെന്നു നടിക്കുന്ന, അഹംഭാവം പ്രകടിപ്പിക്കുന്ന, ഗർവ്വിഷ്ഠ, ഗർവ്വിത, തൻപ്രമാണിത്തമുള്ള
  4. bigheaded

    ♪ ബിഗ്ഹെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹിക്കാൻ പറ്റാത്ത, ഉദ്ധതനായ, അഹങ്കാരം മൂത്ത, ദാംഭിക, അസഹ്യമാംവണ്ണം ഗർവ്വുനിറഞ്ഞതും അരോചകവുമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക