- adjective (വിശേഷണം)
ഹൃദയവിശാലതയുള്ള, വിശാലഹൃദയനായ, ഹൃദയാലു, ഉദാര, ദാരു
- noun (നാമം)
പരോപകാരതൽപ്പരത, പരോപകാരം, ഔദാര്യം, ഉപവി, നലമ്പ്
മഹാമനസ്കത, മഹാമനസ്കത്വം, ഉദാരത, ഔദാര്യം, ഉദാരഗുണം
ദയാലുത്വം, അലിവ്, ആർദ്രത, ആർദ്രത്വം, ഐവ്
ഔദാര്യം, ഔദാര്യപൂർവ്വം നൽകുന്ന പണം, ഉദാരത, ഹൃദയവിലാലത, മഹാമനസ്കത
മഹാമനസ്കത, മഹാമനസ്കത്വം, മഹാമനസ്സ്, മാഹാത്മ്യം, ചിത്തൗദാര്യം