1. foot the bill

    ♪ ഫുട്ട് ദ ബിൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ബില്ലു കൊടുക്കുക, ചെലവു വഹിക്കുക, പണം അടയ്ക്കുക, പണം കൊടുക്കുക, വിലകൊടുക്കുക
  2. public act or bill

    ♪ പബ്ലിക് ആക്ട് ഓർ ബിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുജനത്തെ ബാധിക്കുന്ന നിയമനിർമ്മാണം
  3. demand bill

    ♪ ഡിമാൻഡ് ബിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഡിമാൻഡ്ബിൽ
  4. bill fish

    ♪ ബിൽ ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂഴാൻ
  5. bill

    src:ekkurupShare screenshot
    1. noun (നാമം)
    2. ബില്ല്, വിലച്ചീട്ട്, വിലവിവരപ്പട്ടിക, സാമാനവിവരപ്പട്ടിക, ചെലവായ തുകയുടെ കണക്ക്
    3. ബില്ല്, കരടുനിയമം, നിയമത്തിന്റെ കരട്, നിയമപ്രമേയം, നിയമത്തിന്റെ മാതൃക
    4. പരിപാടി, കലാപരിപാടി, വിനോദപരിപാടി, കലാപ്രദർശനം, രംഗാവിഷ്കരണം
    5. കടലാസ്നാണയം, നോട്ട്, കറൻസി, കറൻസിനോട്ട്, ബാരേനോട്ട്
    6. ചുമർപ്പരസ്യം, പരസ്യം, വിജ്ഞാപനം, പരസ്യപ്പലക, വാർത്താവിവരണം
    1. verb (ക്രിയ)
    2. ബില്ലെഴുതുക, കണക്കെഴുതുക, വിലവിവരപ്പട്ടികയുണ്ടാക്കുക, പറ്റുചീട്ട് എഴുതുക, അയച്ച സാമാനങ്ങളുടെ വിവരപ്പത്രിയുണ്ടാക്കുക
    3. പരസ്യപ്പെടുത്തുക, പരസ്യംചെയ്യുക, വിജ്ഞാപനം ചെയ്യുക, വിളംബരം ചെയ്ക, പരിപാടി തയ്യാറാക്കുക
    4. വിശേഷിപ്പിക്കുക, വിളിക്കുക, ചിത്രീകരിക്കുക, വർണ്ണിക്കുക, പേരു വിളിക്കുക
  6. double bill

    ♪ ഡബിൾ ബിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരേ പരിപാടിയിൽ ഒന്നിനു പുറകെ മറ്റൊന്നായി കാണികൾക്കു പ്രദർശിപ്പിക്കുന്ന രണ്ടു സിനിമകളോ
    3. ഒരേ പരിപാടിയിൽ ഒന്നിനു പുറകെ മറ്റൊന്നായി കാണികൾക്കു പ്രദർശിപ്പിക്കുന്ന രണ്ടു സിനിമകളോ, നാടകങ്ങളോ
    4. നാടകങ്ങളോ
  7. bill

    ♪ ബിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊക്ക്, പക്ഷിക്കൊക്ക്, പക്ഷിയുടെ ചുണ്ട്, പക്ഷിച്ചുണ്ട്, ഖഗവക്ത്രം
  8. bill of lading

    ♪ ബിൽ ഓഫ് ലേഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചരക്കിന്റെ വിശദമായ വിവരണം
    3. കപ്പലിൽ ചരക്ക് കയറ്റിയതിന്റെ റെസീപ്റ്റ്
  9. bill of fare

    ♪ ബിൽ ഓഫ് ഫെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മെനു, ഭക്ഷണപ്പട്ടിക, ഭക്ഷണവിവരപ്പട്ടിക, വിവരപ്പട്ടിക, ഇനവിവരം
  10. bill

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മുനമ്പ്, കോടി. അഗ്രം, കടലിലേക്കു നീണ്ടുനിൽക്കുന്ന മുനമ്പ്, മുന്നി, കടലിലേയ്ക്കു തള്ളി നില്ക്കുന്ന കര
    1. noun (നാമം)
    2. ഉപദ്വീപ്, അർദ്ധദ്വീപ്, കോന്തുരുത്ത്, ദ്വീപഗർഭം, ദ്വീപകല്പം
    3. മുനമ്പ്, കോടി, മുന്നി, കടലിലേക്കു നീണ്ടുനിൽക്കുന്ന മുനമ്പ്, കോന്തുരുത്ത്
    4. കടം, ഋണം, ബാധ്യത, ഋണബാദ്ധ്യത, ഋണഭാരം
    5. കെെച്ചീട്ട്, പ്രമാണം, ആധാരം, രേഖ, ലിഖിതം
    6. ഔദ്യോഗികകല്പന, സർക്കാരുത്തരവ്, നിയമം, കല്പന, ദേക്രേത്ത്
    1. verb (ക്രിയ)
    2. പരസ്യപ്പെടുത്തുക, പരസ്യംചെയ്യുക, പരസ്യമാക്കുക, വിജ്ഞാപനം ചെയ്യുക, പ്രചാരണം നടത്തുക
    3. ഇൻ വോയിസ് തയ്യാറാക്കുക, ഇൻവോയിസിൽ ഉൾക്കൊള്ളിക്കുക, ചരക്കുപട്ടിക എഴുതുക, വിലവിവരപ്പട്ടിക തയ്യാറാക്കുക, വില വയ്ക്കുക
    4. ചുമത്തുക, രോപിക്കുക, വിലയിടുക, കൂലി ചുമത്തുക, കൂലിയായി ചോദിക്കുക
    5. കണക്കിൽ ചേർക്കുക, പറ്റെഴുതുക, ചെലവെഴുതുക, ചെലവിനത്തിൽ കൊള്ളിക്കുക, ബില്ലുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക