1. billion

    ♪ ബില്യൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഇംഗ്ലണ്ടിലും ഇന്ത്യയിലും നൂറ് കോടി
    3. ഒരു ലക്ഷം കോടി
    4. ലക്ഷം കോടി
    5. അമേരിക്കയിൽ ആയിരം കോടി
    6. ഖർവം (ഒന്നും 12 പൂജ്യങ്ങളുമുള്ള സംഖ്യ)
  2. billions

    ♪ ബില്യൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരുവലിയ തുക, ഒരു കനത്ത തുക, ഗണ്യമായ തുക, ഗണനീയസംഖ്യ, ഭീമമായ തുക
    3. ധാരാളം, വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്
    4. കമ്മട്ടം, ഒരു വലിയതുക, വൻതുക, ഒരു കനത്ത തുക, വമ്പിച്ച തുക
    5. മഹാസമ്പത്ത്, മഹാനിധി, ഭീമമായ തുക, വലിയതുക, വൻതുക
    6. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
    1. phrase (പ്രയോഗം)
    2. വലിയതുക, വൻതുക, ഭീമമായ സംഖ്യ, ഗണ്യമായ സംഖ്യ, വമ്പിച്ച തുക
    1. pronoun (സർവ്വനാമം)
    2. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
  3. millions of billions of

    ♪ മില്യൺസ് ഓഫ് ബില്യൺസ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പല, പലപല, വളരെ, അനേകം, ധാരാളം
    1. determiner (ഡിറ്റർമിനർ)
    2. പല, പലപല, വളരെ, അനേകം, ധാരാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക